പാലാ കിഴതടിയൂർ പള്ളി വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടിയേറി

അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടി ഉയർന്നു. മോൺ. ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം, അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായിപള്ളി,
 ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു.  
ഡി ജോഷി തുപ്പിലഞ്ഞിയിൽ, കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ, കെ .സി ജോസഫ് കൂനംകുന്നേൽ, ജോജി ജോർജ് പൊന്നാടം വാക്കൽ, പി.ജെ തോമസ് പനയ്ക്കൽ, രാജേഷ് വാളിപ്ളാക്കൽ, ജോസുകുട്ടി പൂവേലിൽ, മാധ്യമ പ്രവർത്തകർ
 തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് (ഒക്ടോബര് 19) 12 ന് ഫാദർ ജോസ് പൂവത്തുങ്കൽ മുഖ്യകാർമ്മികനായി വിശുദ്ധ കുർബ്ബാന, 3നും 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30 ന് ദേവാലയത്തിൽ ജപമാല, 7 ന് വിശുദ്ധ കുർബാന എന്നിവ നടക്കും. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments