രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ്  ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  മത്സര പരിപാടിയായ   'മാക്സ്പെക്ട്ര' യുടെ   പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽനിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.  
കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ്  കുന്നുംപുറം സമ്മാനങ്ങൾ വിതരണം ചെയ്തു
മത്സരങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ 
ടെക്നോവ : മിന്നു മരിയ വിനോദ്, അനറ്റ് ജിന്റോ- സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം  ബയോക്വെസ്റ്റ്:: ആദിൽ സോണി, അഗസ്റ്റിൻ ബിജു -  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം 

സ്പെല്ലാതോൺ :മിന്നു സോജി,നേഹ  സാറാ പ്രിൻസ്   സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം 
കോർപ്പറേറ്റ് കോൺക്വെസ്റ്റ് : മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം  
കണ്ടന്റ്  റൈറ്റിങ്ങിൽ : അഷർ ജോസഫ് സെന്റ് ആൻസ് എച്ച് എസ് എസ് കുര്യനാട് ട്രഷർ ഹണ്ട്: സെന്റ് തോമസ്  ഹയർ സെക്കണ്ടറി
 സ്കൂൾ പാലാസെവൻസ് ഫുട്ബോൾ : എമ്മാനുവെൽസ്‌ എച്ച് എസ് എസ് കോതനല്ലൂർ കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ്  കുന്നുംപുറം അധ്യക്ഷത വഹിച്ചു. . പാലാ രൂപതാ കോർപ്പറേറ്റ്
 സെക്രട്ടറി  റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ  ഡോ .ജോയ് ജേക്കബ്,    കോ ഓർഡിനേറ്റർ മാരായ  വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ജോബിൻ പി മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments