കുറിച്ചിത്താനം സെൻട്രൽ ലൈൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം 30-ാം തീയതി വൈകിട്ട് 6 .30ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം


കുറിച്ചിത്താനം സെൻട്രൽ ലൈൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം 30-ാം തീയതി വൈകിട്ട് 6 .30ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... 

 പാലാ സ്പൈസ് വാലി ലയൺസ്  ക്ലബ് പ്രസിഡൻറ്  സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മോൻസ്  ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.   ലയൺസ്  ക്ലബ്ബിൻ്റെ  2024 25 വർഷത്തെ പ്രോജക്ടുകളുടെ ഉദ്ഘാടനം  ഡോ. .സണ്ണി വി  സഖറിയ നിർവഹിക്കും. 

വീഡിയോ ഇവിടെ കാണാം 👇


യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവലും സഹകരണ ബാങ്ക് പ്രസിഡൻറ് എം. എം.  തോമസും മറ്റ് നിരവധി വിശിഷ്ട വ്യക്തികളും പങ്കെടുക്കും. 

പാലാ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ നിയുക്ത പ്രസിഡൻറ് ജോണി തറപ്പിൽ സെക്രട്ടറി ബിനു പകലോമറ്റം, സിജോ നെല്ലിക്കൽ, മനോജ് കെ. ബി, ജയ്സൺ കൊല്ലപ്പള്ളി,ലയൺസ് ഡിസ്ട്രിക്ട്  ചെയർമാൻ ബെന്നി മൈലാടൂർ എന്നിവർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments