ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനം ശനിയാഴ്ച.


 

ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ , ക്യാരറ്റ്, ഐസിംഗ് തുടങ്ങിയ കേക്കുകൾ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്.


 ശനിയാഴ്ച്ച (30-ാം തീയതി) രാവിലെ 10 മണി മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ചാണ് പ്രോഗ്രാം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുക - 9447143305.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments