അരുവിത്തുറ പാതാഴ തൈലംമാനാൽ എബ്രാഹം ടി.സി. ( സണ്ണി 66) നിര്യാതനായി.



 അരുവിത്തുറ പാതാഴ തൈലംമാനാൽ എബ്രാഹം ടി.സി. ( സണ്ണി 66) നിര്യാതനായി. 
സംസ്‌കാരം  നാളെ  (25112024) 2:30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ  പള്ളി സെമിത്തേരിയിൽ . ഭാര്യ മോളി  എബ്രാഹം വെള്ളികുളം കല്ലൂർ കുടുംബാംഗം. മക്കൾ :ജോബിൻ എബ്രാഹം ( കോഓപ്പറേറ്റീവ് ബാങ്ക് തിടനാട് ), ജോയ്‌സ് എബ്രാഹം 


മരുമക്കൾ :, സോണിയ അബ്രാഹം കാക്കാനിയിൽ മാവടി (സെന്റ് പോൾസ് എൽ.പി.എസ്. വാകക്കാട് ) സവീൺ കുരുവിള തുരുത്തിയിൽ (തിടനാട്.)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments