ഏറ്റുമാനൂര്‍ പ്രസ് ക്‌ളബ് ഹാളില്‍സാഹിത്യകാരന്‍ ജോയി നാലുന്നാക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി. ആര്‍ ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.സെബാസ്റ്റ്യന്‍ വട്ടമറ്റം ആമുഖ പ്രഭാഷണം നടത്തി.ബാലഗോപാലന്‍പേരൂര്‍ പ്രശസ്തിപത്രം വായിച്ചു സമര്‍പ്പിച്ചു.
ഡി.സന്തോഷ് (കവിത), അഭിലാഷ്പീലിക്കോട് (കഥ),ജോസ് പാത്താമുട്ടം (സ്‌പെഷ്യല്‍ ജൂറി കഥാപുരസ്‌കാരം) എന്നിവര്‍ക്ക് എഴുത്തുകാരന്‍ ബാബു കുഴിമറ്റം പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു.
സുരേഷ് കുറുമുള്ളൂര്‍,ജോണി പ്ലാത്തോട്ടം, ജയശ്രീ പള്ളിക്കല്‍, ഔസേഫ് ചിറ്റക്കാട്ട്,ദീപ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments