വല്ലായ്മകൾക്കിടയിലും രണ്ടു വരി ഭക്തിഗാനം പാടി ഭാവ ഗായകൻ ജയചന്ദ്രൻ ........ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി സംഗീതവും ലയവും ദേശീയ സെമിനാർ പ്രശസ്ത ഗായകൻ പി.ജയചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്........
സ്വന്തം ലേഖകൻ
സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായി.
വീഡിയോ ഇവിടെ കാണാം 👇
ഡോ. അച്യുത് ശങ്കർ എസ് നായർ, പ്രൊഫ.പാറശാല രവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഗീത വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേർ സെമിനാറിൽ സന്നിഹിതരായി. കൃഷ്ണാ! ശ്രീ ഗുരുവായൂരപ്പാ !




0 Comments