വടവാതൂർ പുളിമൂട്ടിൽ പി.എം. ജോസഫ് (84) നിര്യാതനായി



വടവാതൂർ പുളിമൂട്ടിൽ പി.എം. ജോസഫ് (84) നിര്യാതനായി . സംസ്‌കാരം നാളെ (25.11.2024) തിങ്കളാഴ്ച 10.30 ന് ഇടമറുക് ഉള്ള മകളുടെ വീട്ടിലാരംഭിച്ച് പയസ്മൗണ്ട് സെന്റ് പയസ് പത്താമൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ കോറോത്ത് കുടുംബാംഗം. മക്കൾ: ഷേർളി, മെറീന, സിന്ധു. മരുമക്കൾ: ജോസുകുട്ടി മൂലയിൽ ഇടമറുക്, ജോഷി കാപ്പിൽ കാഞ്ഞിരപ്പള്ളി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments