തിരുഹൃദയ സന്ന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സി. ടെസി കാക്കനാട്ട് എസ്എച്ച് (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലക്കൊമ്പ്, ആയവന, പുറപ്പുഴ,
കടവൂര്‍, പ്രൊവിന്‍ഷ്യല്‍ ഹൗസ്, ചാലാശ്ശേരി, നാകപ്പുഴ, തൊടുപുഴ, രണ്ടാര്‍, നെടിയകാട്, മടക്കത്താനം, ശാന്തിഭവന്‍, ലൂര്‍ദ്ദ് വാര്‍ഡ് എന്നീ മഠങ്ങളിലും നഴ്സറി സ്‌കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ : പരേതരായ ജെയിംസ് – ഏലി. സഹോദരങ്ങള്‍ :
ഏലിക്കുട്ടി കണ്ണാടന്‍, കെ.സി. ഐസക്ക്, മേരി മാളിയേക്കല്‍, കെ.സി. ജോണ്‍, ലൂസി തെക്കേക്കുന്നേല്‍, കെ.സി. ജോര്‍ജ്, പരേതരായ കെ.സി. ജോസഫ്, സി. ഫ്ളോറന്‍സ് (ഉര്‍സുലൈന്‍ സന്ന്യാസിനീ സമൂഹം), കെ.സി. പൗലോസ്.






0 Comments