സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു 9 വയസ്സുകാരിക്ക് പരിക്ക് .
പരിക്കേറ്റ വയല സ്വദേശിനി അനന്യയെ (9) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 4.30 യോടെ വയല ഭാഗത്ത് വച്ചായിരുന്നു അപകടം.
കുമളി മംഗളാദേവി ക്ഷേത്രത്തിൽ ഡ്യൂട്ടിക്കിടെ ഇടിമിന്നൽ ഏറ്റു പരിക്കേറ്റ പോലീസ് ഉദ്യോഗസ്…
0 Comments