പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) ഒഴുക്കിൽപ്പെട്ട് കാണാതായി.
സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്.
പൊലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇടപെട്ടതാണ് ഹൈക്കമാൻഡ് ത…
0 Comments