പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനോട് അനുബന്ധിച്ചുള്ള നടപ്പാതയിലെ പൊട്ടിയ ടൈലുകൾ മാറ്റി പുതിയ ടൈലുകൾ സ്ഥാപിച്ചു.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനോട് അനുബന്ധിച്ച് നടപ്പുകാർക്ക് വേണ്ടിയുള്ള നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ നടപ്പുകാരുടെ ആവശ്യത്തെ തുടർന്ന് അടിയന്തരമായി മാറ്റി പുതിയ ടൈലുകൾ ഇട്ട് നടപ്പാത പുന:സ്ഥാപിക്കാൻ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപ്പുകാർക്ക് വേണ്ടിയുള്ള നടപ്പാതയിലെ പൊട്ടിയ ടൈലുകൾ മാറ്റി പുതിയ ടൈലുകൾ ഇട്ട് നടപ്പാത പുനരുദ്ധാരണം ചെയ്തിട്ടുള്ളതാണ്.




0 Comments