ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ സാറിന് ...... പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം കുറിക്കുന്നു ...... " "ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾ സംരക്ഷിക്കും... ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും നോക്കേണ്ട " അടുത്തിടെ ​പാലാ സന്ദർശിച്ച വി.ഡി. സതീശൻ്റെ വാക്കുകളെ ഹൃദയത്തോടു ചേർത്ത് ദിയാ ബിനു കുറിക്കുകയാണ് ....വീഡിയോ ( ഫയൽ ) ഈ വാർത്തയോടൊപ്പം


ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ സാറിന് ...... പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം കുറിക്കുന്നു ...... " "ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾ സംരക്ഷിക്കും... ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും നോക്കേണ്ട " അടുത്തിടെ  ​പാലാ സന്ദർശിച്ച വി.ഡി. സതീശൻ്റെ വാക്കുകളെ ഹൃദയത്തോടു ചേർത്ത് ദിയാ ബിനു കുറിക്കുകയാണ് ....

കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള താങ്കളുടെ ചുവടുവെപ്പുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആദ്യമേ അറിയിക്കട്ടെ.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ​, പാലാ സന്ദർശിച്ച അവസരത്തിൽ  എനിക്കും പാലാ നഗരസഭയ്ക്കും താങ്കൾ വാഗ്ദാനം ചെയ്ത വലിയ പരിഗണനയ്ക്കും പിന്തുണയ്ക്കും സഹകരണത്തിനും എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.

വീഡിയോ ( ഫയൽ ) 👇👇👇


​എന്റെയും പാലാ നഗരസഭയുടെയും പേരിൽ, താങ്കളുടെ ഭാവിയിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വവിധ വിജയങ്ങളും നേരുന്നു... ഒപ്പം പ്രാർത്ഥനകളും ... നല്ലൊരു ഭാവി കേരളത്തിനായി നമുക്കൊന്നിച്ച് പ്രവർത്തിക്കാം... ചെയർ പേഴ്സൺ ദിയാബിനു  കുറിക്കുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments