സി.ബി.എസ്.ഇ പ്ലസ്ടു മികച്ച വിജയവുമായി ഗായത്രി സെൻട്രൽ സ്കൂൾ
സി.ബി.എസ്.ഇ.പ്ലസ്ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂൾ. പരീക്ഷ എഴുതിയ കുട്ടികളിൽ എല്ലാ വിഷയത്തിനും എ വൺ നേടി 96.8 മാർക്കോടെ അഭിജിത്ത് എസ്. ഒന്നാമതായി.40 ശതമാനം കുട്ടികൾ ഡിസ്റ്റിഗ്‌ഷനും
60 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസ്സും നേടി. പ്രിൻസിപ്പാൾ കാർത്തിക എസ്, മാനേജർ അഞ്ജലി ഗണേഷ്കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു


0 Comments