അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്


അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസിന് അധ്യാപകരെ ആവശ്യമുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികൾ sgcselfaruvithura@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 01/12/2024 നു മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് 9447424310, 9495749325







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments