വൈക്കം മറവൻന്തുരുത്തിൽ ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി.


വൈക്കം മറവൻന്തുരുത്തിൽ ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി.
ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ട്  ആറരയോടെയാണ് കൊലപാതകം.


സംഭവത്തിൽ ഭർത്താവ്  വൈക്കം  നേരെകടവ് സ്വദേശി നിതിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments