വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്കേറ്റു .


വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 
ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പള്ളി -  മേലുകാവ് റൂട്ടിൽ  മേരിലാൻ്റ് ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കുറുമണ്ണ് സ്വദേശി  സുരേഷ് ( 50 ) കയ്യൂർ സ്വദേശി സുബീഷ് (45) എന്നിവർക്ക് പരുക്കേറ്റു. '
ഇന്ന് രാവിലെ പാലാ ടൗൺ ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പാലാ സ്വദേശി അഭിജിത്തിന് ( 29) പരുക്കേറ്റു.


 അപകടത്തിൽ സഹോദരങ്ങൾക്ക് പരുക്കേറ്റു. 
സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറും  കാറും കൂട്ടിയിടിച്ചു  പരുക്കേറ്റ തലയോലപ്പറമ്പ്  സ്വദേശികളായ അഖിൽ ടോമി  ( 27) അഞ്ജന ടോമി  (24) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments