കൊഴുവനാൽ, പുളിച്ചമാക്കൽ, പി കെ വിജയൻ (68) നിര്യാതനായി.
സംസ്കാരം നാളെ (07/12/2024,ശനി ) 12മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ കുഞ്ഞുമോൾ പാലാ കവിക്കുന്നു ഈന്തുങ്കൽ കുടുംബാംഗം. മക്കൾ- വിജിത, വിജേഷ്, സുനിൽ, സനിൽ, വിനീഷ, മരുമക്കൾ സുനിഷ് ഓടനാട്ട് കടനാട് , ബിന്റു തകിടിയെൽ എരുമേലി.
0 Comments