കെഴുവംകുളം കോയിക്കൽ പരേതനായ രാമൻ നായരുടെ ഭാര്യ രാജമ്മ രാമൻ നായർ (93) നിര്യാതയായി.
മക്കൾ: ഗോപാലകൃഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, ലീലാമണി .
മരുമക്കൾ: സുധാകരൻ നായർ (കൊച്ചു നള്ളോത്ത്, തിടനാട് ) ചന്ദ്രമതിയമ്മ ( മൈലാടിയിൽ, പാറാമറ്റം.) . സംസ്കാരം നടത്തി.
0 Comments