അസോസിയേഷൻ്റെ പുതിയ ഭാരവാഹികളായി ബാബു കെ.എസ്-പ്രസിഡൻറ്, സെബാസ്റ്റ്യൻ എ.എം-വൈസ് പ്രസിഡന്റ് ,മനില മോൾ.എം-സെക്രട്ടറി, വേണുഗോപാൽ കെ.ജി-ജോയിന്റ് സെക്രട്ടറി,ദേവസ്യ വി.വി-ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.സജിവ് എൻ.കെ, മാനു പി.റ്റി-സ്റ്റേറ്റ് കൗൺസിൽ. വിനോദ് കുമാർ എ.എൻ, ബിനോയി ജോസഫ്, ശാലിനി ഹരി-ജില്ലാ കൗൺസിൽ. ബിജു കുമാർ.സി.ആർ,ബിന്ദു.ജെ, സുനിമോൾ സലി, സ്വപ്ന ജോർജ്,ദീപ.എൽ.നായർ, സനീഷ് കുമാർ വി.റ്റി.- എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
0 Comments