വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് സീത്താമ്മ (സിസ്റ്റർ.മരിയ സീത്താ SH) നിര്യാതയായി.
1970 മുതൽ 1977 വരെ വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ അധ്യാപികയായും, 1977 മുതൽ 1989 വരെ ഹെഡ്മിസ്ട്രസ്സ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതസംസ്കാരം നാളെ (6-12-2024 വെള്ളി)രാവിലെ എട്ടുമണിക്ക് വിശുദ്ധ കുർബാനയോടെ രാമപുരം മഠം ചാപ്പലിൽ ആരംഭിക്കുന്നതും തുടർന്ന് രാമപുരം ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.
0 Comments