വിവിധ അപകടങ്ങളിൽ വിദേശ വിനോദ സഞ്ചാരിക്കുൾപ്പെടെ പരുക്കേറ്റു.


ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ലോറിയിടിച്ചു പരുക്കേറ്റ വിദേശ വിനോദസഞ്ചാരി ജർമനി സ്വദേശി ഹാൻസ് ഡയറ്ററെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് ദേശീയപാതയിൽ പീരുമേട് ഭാ​ഗത്ത് വച്ചാണ് സംഭവം.


 കൊച്ചിയിൽ നിന്നും ബൈക്കിൽ തേക്കടിയിലേക്ക് സഞ്ചരിച്ച വിനോദസഞ്ചാരികൾ  സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്.  


ആലുവയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുന്നോനി സ്വദേശി എബിൻ മാത്യുവിനെയും ( 24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments