വള്ളിച്ചിറ, മുരളീമന്ദിരത്തിൽ (കൈപ്പള്ളിൽ )അമ്മുക്കുട്ടി അമ്മ (94)അന്തരിച്ചു. സംസ്കാരം നാളെ (29/1/25,ബുധനാഴ്ച ), 3പിഎം നു, വീട്ടുവളപ്പിൽ. പരേതനായ, പാലിയേകുന്നേൽ നാരായണൻ നായർ ഭർത്താവ്, മക്കൾ, ഓമനക്കുട്ടിയമ്മ, ആനന്ദവല്ലിയമ്മ, മുരളീധരൻ നായർ (എക്സ്. ഭൂട്ടാൻ ഗവണ്മെന്റ് സർവീസ് ), മരുമക്കൾ, വിക്രമൻ നായർ, ഗോപിനാഥൻനായർ, ശ്രീകലമുരളി.
0 Comments