ഈരാറ്റുപേട്ട ഗവ. എച്ച് എസ് എസ് വാർഷികാഘോഷം നാളെ.


 ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ115 മത് വാർഷികാഘോഷം ആരവം 31നു ഉച്ച കഴിഞ്ഞ് 2.30 ന് നടക്കും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ  സുഹറ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം ചെയ്യും.പിടിഎ പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ അനസ് പാറയിൽഅധ്യക്ഷതവഹിക്കും.


വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുഹാന ജിയാസ് സ മ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ  ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തും കുട്ടികളുടെ വിവിധ കലാപരി പാടികളും  ഉണ്ടായിരിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments