നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ചാത്തൻതറ സ്വദേശി സാജനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയേടെ കരിമ്പിൽ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
അമ്മയുടെ സ്ഥാനത്ത് നിന്ന് ആറ് വയസുകാരിയായ മകളെ വളർത്തി വലുതാക്കിയ ജോലിക്കാരിക്കു വൈദ…
0 Comments