പൂഞ്ഞാർ പനച്ചിപ്പാറ തണ്ണിപ്പാറ മായിക്കാട്ട് ശിവൻകുട്ടി നായരുടെ മകൻ വിനീത് എസ് (31) അന്തരിച്ചു. മാതാവ്: പത്മകുമാരി കെ ബി , സഹോദരൻ: വിവേക് എസ് (സിഎംഎസ് കോളേജ് കോട്ടയം),
സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
ഉത്തര്പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്…
0 Comments