പാതാമ്പുഴ മന്നം പാലക്കൽ ഗോപി നായർ [74] നിര്യാതനായി.
സംസ്കാരം നാളെ (വെള്ളി 21- 3- 2025) രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ രാധാമണി കുന്നോന്നി കിഴക്കേ പറമ്പിൽ കുടുംബാഗം
മക്കൾ' ശ്രീജ,റീജ,
മരുമക്കൾ' പരേതനായ അനിൽ തിടനാട്
സുരേഷ് [ മണി] തോടന്നാൽ
ഏറ്റുമാനൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് 90,000 രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടി…
0 Comments