1882-ാം നമ്പര്‍ അമനകര ഭരത വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം ഞായറാഴ്ച രാവിലെ 10 മുതല്‍ ഭരതസ്വാമി ഓഡിറ്റോറിയത്തില്‍ നടക്കും.
കരയോഗം പ്രസിഡന്റ് കെ.എസ്. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി അജിത് എസ്. സ്വാഗതം പറയും. മീനിച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ കുടുബമേള ഉത്ഘാടനം ചെയ്യും.
സെക്രട്ടറി അജിത് എസ്. സ്വാഗതം പറയും. മീനിച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ കുടുബമേള ഉത്ഘാടനം ചെയ്യും.
വിദ്യാഭ്യാസ കലാ കായിക മത്സ രങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരെയും 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും ചടങ്ങില്‍ ആദരിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments