ഇടിമിന്നലിൽ മേലുകാവിൽ വീട് തകർന്നു... സമീപത്തുണ്ടായിരുന്ന 2 തെങ്ങുകൾക്കും കേടുപാടുകൾ സംഭവിച്ചു,
മേലുകാവ് സെന്റ് ജോർജ് കാത്തോലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നൽ ഏറ്റത്.ബാത്‌റൂം പൂർണമായും, വീട് ഭാഗികമായും തകർന്നു.
വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടിൽ ജോസിയും 3 കുട്ടികളും ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
0 Comments