പാലാ നഗരസഭയിൽ വൈകിട്ട് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽന്റെ ഭാഗമായി സുരക്ഷിതം എന്ന സൈറൺ അലാറം മുഴക്കും .
സിവിൽ ഡിഫൻസ് മോക് ഡ്രിൽ 7/5/25 ന് നടത്തപ്പെടുകയാണ്. വൈകുന്നേരം 4 മണിക്കാണ് മോക്ഡ്രിൽ ആരംഭിക്കുന്നത്.4 മണിക്ക് നഗരസഭാ സൈറൺ അലാറം മുഴക്കുന്നതാണ്.
ആ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആകേണ്ടതും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുമാണ് തുടർന്ന് 4:28 മുതൽ സുരക്ഷിതം എന്ന സൈറൺ അലാറം മുഴക്കുന്നതാണ്
ആരും ആശങ്കപ്പെടേണ്ടതില്ല
0 Comments