കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളില്‍ 5 പേര്‍ പിടിയില്‍. കാഞ്ഞാര്‍ സ്വദേശി സെബിന്‍ ബിജു(20 ), റിയാന്‍ ഇസ്മായില്‍(18) ജെറിന്‍ ജയന്‍ (19 ), അനു സജി (21) , മുട്ടം സ്വദേശി അലന്‍ പി.അജി (20 എന്നിവരെ ആണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാളെ ഒഴികെ ബാക്കിയുള്ളവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷ പരമ്പരയില്‍പ്പെട്ടവരാണ് പിടിയിലായത്.
0 Comments