ബീന ട്രാവൽസ് ഉടമ കോട്ടയം ചെല്ലിയൊഴുക്കം വല്ല്യാത്ത് ബോബി മാത്യുവിന്റെ ഭാര്യ അഡ്വ. സിനി തോമസ് (53) അന്തരിച്ചു.
സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞു 2.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍. പരേത ചങ്ങനാശേരി ചെന്നിക്കര കുടുംബാഗവും മുന്‍മന്ത്രി സി.എഫ്. തോമസിന്റെ മകളുമാണ്.
മൃതദേഹം ഇന്നു രാവിലെ 8.30ന് ഭവനത്തില്‍ കൊണ്ടുവരും. മക്കള്‍: ക്രിസ്റ്റന്‍ ബോബി, ബെര്‍ക്ക ബോബി (ഇരുവരും കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്).
0 Comments