തോടനാൽ മണ്ണാനി പൊയ്കപ്ലാക്കൽ പരേതനായ രഘവന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി.
സംസ്കാരം നാളെ (ശനിയാഴ്ച ) 11 ന് വീട്ടുവളപ്പിൽ.മക്കൾ നിഷ,അഭിലാഷ്,ആശ.മരുമക്കൾ.ഷിബു ആറുന്നൂറ്റിമംഗലം,ധന്യ മാടായാങ്കൽ കൊഴുവനാൽ,അനിൽ അമിഭവം, മാവേലിക്കര.
ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തിയ മറിയപ്പള്ളി സ്വദേശി മനോജ് T. K (43) യെ മദ്യവിൽപ്…
0 Comments