നെച്ചിപ്പുഴൂര്‍ മാവേലില്‍ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി.
പാലാ ലേബര്‍ ഓഫീസ് മുന്‍ ജീവനക്കാരിയായിരുന്നു. പാലാ തൊടുവനാല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 2.30ന് ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ ചാക്കോ ജോസഫ്.
മക്കള്‍: ജയിംസ് ജോസഫ്, സെലിന്‍ ആന്റണി, സണ്ണി ജോസഫ്, ഷാജി ജോസഫ്, ജോഷി ജോസഫ് (സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പെരുമ്പാവൂര്‍).
മരുമക്കള്‍: ത്രേസ്യാമ്മ ജയിംസ്, പരേതനായ റ്റി.റ്റി. ആന്റണി, ഷീജ സണ്ണി, മജീന ഷാജി, ലൂസി ജോഷി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments