കേരളാ ലോട്ടറി വിൽപന നടക്കുന്നില്ല, ലോട്ടറി തൊഴിലാളികൾ ദുരിതത്തിൽ സർക്കാർ കണ്ണു തുറക്കണം. (ലോട്ടറി തൊഴിലാളി യൂണിയൻ (കെ.ടി .യു.സി.എം)



കേരളാ ലോട്ടറി വിൽപന നടക്കുന്നില്ല, ലോട്ടറി തൊഴിലാളികൾ ദുരിതത്തിൽ സർക്കാർ കണ്ണു തുറക്കണം. (ലോട്ടറി തൊഴിലാളി യൂണിയൻ (കെ.ടി .യു.സി.എം)

കേരള ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിക്കുകയും സമ്മാനങ്ങൾ കുറച്ചതുമൂലം ലോട്ടറിടിക്കറ്റ് ജനങ്ങൾ വാങ്ങുന്നില്ല. ഇതുമൂലം ലോട്ടറിതൊഴിലാളികൾ ദുരിതത്തിലാണെന്നും സർക്കാർ അടിയന്തിരമായി ഇടപെട്ട് ഉടൻ ടിക്കറ്റ് വില കുറക്കുകയും സമ്മാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ലോട്ടറി തൊഴിലാളി യൂണിയൻ (കെ ടി യു . സി എം ) പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ടോമി മൂലയിൽ, പാപ്പച്ചൻ മുരിങ്ങാത്ത്, ബേബി ഉപ്പൂട്ടിൽ , മേരി തമ്പി, ബേബി പുളിക്കൽ, തോമസ് ജോസഫ്, റ്റി . ഡി . ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments