പാലാ അൽഫോൻസാ കോളേജിൽ മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമെട്രിക്സ്, ഹിന്ദി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.യോഗ്യരായവർ ഇരുപത്തിയൊന്നാം തീയതി ബുധനാഴ്ച 9.30 നു മുൻപായി ഒറിജിനൽ സർട്ടിഫിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടത്തി വാക്ക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഉപമേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
0 Comments