ജോസുകുട്ടി പൂവേലിൽ കേരള സർക്കാർ ജലനിധി സംസ്ഥാന ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ജോസുകുട്ടി പൂവേലിൽ കേരള സർക്കാർ ജലനിധി സംസ്ഥാന ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കെ. ടി. യു. സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം, നിരവധി യൂണിയനുകളുടെ പ്രസിഡന്റായും ജോസുകുട്ടി നിലവിൽ പ്രവർത്തിച്ചുവരുന്നു..
0 Comments