എൻഎസ്എസ് നിലപാട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

 

ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.   ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം.   മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത്. അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല.  വിഷയം സംബന്ധിച്ച് പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments