കോട്ടയത്തെ മുൻകാല തേയില വ്യാപാരി മർഹും ഇസ്മയിൽ അലിയുടെ മകനും, മുൻ ബാസ്കറ്ട്ബോൾ ദേശീയ താരവും, നെസ്റ്റ് ഗ്രൂപ്പിന്റെ ഡയറക്ടറുമായിരുന്ന മുഹമ്മദ് ഇഖ്ബാൽ (74) അന്തരിച്ചു . ഖബറടക്കം ആലുവ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽഇന്ന് വൈകിട്ടോടെ .
പൊതുരംഗത്തും സമുദായ രംഗത്തും മാതൃകാപരമായ പ്രവര്ത്തനം കാഴ്ച വയ്ക്കുന്ന മല്ലികശ്ശേരി ഈട…
0 Comments