പൂവരണി ചിലമ്പിക്കുന്നേൽ അഡ്വ. ജോസഫ് ദേവസ്യാ (അപ്പച്ചൻ 85) നിര്യാതനായി.
സംസ്കാരം നാളെ 05-07-2025, ശനിയാഴ്ച) വൈകുന്നേരം 04.30 നു ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ സഹജമ്മ ദേവസ്യാ (തീക്കോയി കടപ്ലാക്കൽ കുടുംബാംഗം). മക്കൾ : റോബി ദേവസ്യാ, റീനി ജോജി. മരുമക്കൾ: ലിജി റോബി (നീറണാൽ നാഗപ്പുഴ), ജോജി ഏബ്രഹാം (അനുഗ്രഹ, പത്തനംതിട്ട)
0 Comments