ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ മരങ്ങാട്ട് പള്ളി സ്വദേശി ഔസേപ്പ് എബ്രഹാമിനെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മരങ്ങാട്ട് പള്ളിക്കു സമീപമായിരുന്നു അപകടം
ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ മരങ്ങാട്ട…
0 Comments