മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തി. പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണവും കാരുണ്യ ധനസഹ ധനസഹായ വിതരണവും 21 -ന് ക…
0 Comments