ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള (ഐഎച്ച്കെ) യുടെ പാലാ യൂണിറ്റ് ഓണാഘോഷം നടത്തി.



ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള  (ഐഎച്ച്കെ) യുടെ പാലാ
യൂണിറ്റ് ഓണാഘോഷം നടത്തി.

പ്രസിഡന്റ്‌ ഡോ ഷാൻസി റെജി,  അധ്യക്ഷയായ  യോഗത്തിൽ
മുഖ്യ അതിഥിയായി ഡോക്ടർ സിന്ധു മോൾ ജേക്കബ് (മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്)  പങ്കെടുത്തു.


സെക്രട്ടറി ഡോ. ജ്യോതിഷ് ടി കെ സ്വാഗതം ആശംസിച്ചു.   ഡോ. ശ്രുതി വേണുഗോപാൽ, ഡോ. അമ്പിളി ശ്രീകുമാർ, ഡോ.ജിലു കെ ബിനീജ് എന്നിവർ സംസാരിച്ചു . 

കലാപരിപാടികൾ, പൂക്കള മത്സരം, വിവിധ വിനോദങ്ങൾ എന്നിവ ചേർന്ന് ആഘോഷം മനോഹരമായി.
ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും നിറങ്ങളിൽ  ഓണസദ്യയും സംഘടിപ്പിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments