എം ജെ ജോസ് അനുസ്മരണം നാളെ (തിങ്കൾ)



 ദീർഘകാലം മലയാള മനോരമ ഏറ്റുമാനൂർ ബ്യൂറോ ചീഫും,ഏറ്റുമാനൂർ പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം ജെ ജോസ് മഞ്ഞപ്പള്ളിയുടെ അനുസ്മരണം തിങ്കളാഴ്ച  രണ്ടിന്  ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.

പ്രസിഡണ്ട് ബെന്നി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, പ്രതിപക്ഷനേതാവ് ഇ. എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി,പഞ്ചായത്ത് പ്രസിഡണ്ട് മാരായ ജോസ് അമ്പലകുളം ,അംബിക സുകുമാരൻ,വി കെ പ്രദീപ്,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് എൻ പി തോമസ്,എം. കെ. സുഗതൻ,വാർഡ് കൗൺസിലർ രശ്മി ശ്യാം ,ഡിസിസി ജനറൽ സെക്രട്ടറിഎം മുരളി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോറായി പൊന്നാറ്റിൽ,


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എം. ബിന്നു ,തോമസ് കോട്ടൂർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി കെ രാജൻ,സെക്രട്ടറി മഹേഷ് രാഘവൻ,മുൻ സെക്രട്ടറി കെ എൻ ശ്രീകുമാർ,ബാബു ജോർജ്, ജോയ് പൂവം നിൽക്കുന്നതിൽ, ജോർജ് മരങ്ങോലി,മുരളി തകിടയേൽ, കാണക്കാരി അരവിന്ദാക്ഷൻ , എ .ആർ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments