അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട ..... ഈരാറ്റുപേട്ട , അതിരമ്പുഴ സ്വദേശികൾ പിടിയിൽ
കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡി എം എ യുമായി രണ്ടുപേരെ ഡാൻസാഫ്ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി
കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസ ലഹരി.
ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്
0 Comments