ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രത്തിൽ വിശേഷാൽ പൊതുയോഗം


ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രത്തിൽ വിശേഷാൽ പൊതുയോഗം

       ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രയോഗത്തിൻ്റെ വിശേഷാൽ പൊതുയോഗം ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രയോഗം പ്രസിഡൻ്റ് M N ഷാജി മുകളേലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്നു. വിഷ്ണു ക്ഷേത്രനിർമ്മാണത്തിനുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്നയോഗത്തിൽ എല്ലാക്ഷേത്രയോഗാംഗങ്ങളും ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് ക്ഷേത്രയോഗം സെക്രട്ടറി OM. സുരേഷ് ഇട്ടികുന്നേൽ അറിയിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments