ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്കിനെതിരെ അപവാദപ്രചരണം നടത്തിയവർക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാന നഷ്ടക്കേസ്സ് ഉടൻ ഫയൽ ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
ഒരു കുടുംബത്തിൻ്റെ രണ്ടുകോടിയോളം രൂപയുടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചിലരെ മറയാക്കിക്കൊണ്ട് ഇപ്പോൾ അപവാദ പ്രചരണം നടത്തുന്നതെന്നും ബാങ്ക് ഭരണസമിതി അംഗങ്ങൾ പറഞ്ഞു......
മുക്കു പണ്ടവുമായും രാജ്യവിരുദ്ധ പ്രവർത്തനവും മറ്റുമായി ആരോപണം ഉയർത്തിയവരെ കൊണ്ട് മറുപടി പറയിപ്പിക്കും ..... മുക്കുപണ്ട കേസിൽ പണ്ട് അകത്തു കിടന്നവർ ആരാണെന്ന് തങ്ങൾക്കറിയാം......
വീഡിയോ ഇവിടെ കാണാം 👇👇👇👇
0 Comments