പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.

Yes vartha Follow up -4

പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.

പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഇന്നേ ദിവസം (05.08.2025) രാവിലെ 09.00 മണിക്ക് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച  ചന്ദൂസ് (24) S/o ത്രിജി, ചെറുവിള വീട് നെടുക്കുന്നം ഇടുക്കി എന്നയാളെ ഇന്നേദിവസം( 05.08.2025)അറസ്റ്റ് ചെയ്യ്തിട്ടുള്ളതാണ്.
 ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments