പിഴക് ബംഗ്ലാംകുന്ന് കോളനിയില്‍ കൊണ്ടൂര്‍ വീട്ടില്‍ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാല്‍നടയായി ലോട്ടറി വില്ക്കുന്ന ആളായിരുന്നു.
ഇന്നലെ വൈകിട്ട് 4.45-ഓടെ പിഴക് പെട്രോള്‍ പമ്പിന് സമീപം റോഡ് കുറുകെ കടക്കവെ സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന കാര്‍ ജോസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ ഇവിടെ കാണാം👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments