സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം നാളെ




സപ്ലൈകോയുടെ പാലാ നിയോജകമണ്ഡലംതല ഓണം ഫെയര്‍ സപ്ലൈകോയുടെ ഉദ്ഘാടനം നാളെ 3 ന് സപ്ലൈകോ പാലാ സൂപ്പര്‍മാര്‍ക്കറ്റില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വ്വഹിക്കും. 
 
വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിക്കും. നാളെ മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണം ഫെയര്‍. 

പാലാ നിയോജകമണ്ഡലങ്ങളിലെ നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മൊബൈല്‍ ഓണച്ചന്ത നാളെ രാവിലെ 9:30 ന് ചേര്‍പ്പുങ്കല്‍, 11 ന് ഇല്ലിമുക്ക്, ഉച്ചകഴിഞ്ഞു 12:30 ന് പിഴക്, 2:45 ന് കടനാട്, 4:15 ന് നീലൂര്‍, 6 ന് കുറുമണ്ണ് എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരും.
 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments